മോഷ്ടാക്കളുടെ സംഘം വീട്ടുകാരെ ബന്ദികളാക്കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (10:15 IST)
ലക്നൌ: മോഷ്ടാക്കളുടെ സംഘം വീട്ടുകാരെ ബന്ദികളാക്കി യുവതിയെ ക്രൂരമയി കൂട്ട ബലാത്സംഘത്തിനിരയാക്കി. ഉത്തർപ്രദേസിലെ ഗാസിയാബാദിലാണ് സംഭവം ഉണ്ടായത്. രണ്ട് പേർ ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
 
മോഷണത്തിനായി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടുകാരെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് സംഘത്തിലെ രണ്ട് പേർ ചേർന്ന് യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഘത്തിലെ മറ്റുള്ളവർ വീട് കൊള്ളയടിക്കുകയും ചെയ്തു.  
 
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രഭാത് കുമാര പറഞ്ഞു. പീഡണത്തിനിരയായെ യുവതിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments