അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി: പൂജാരിമാർ അറസ്റ്റിൽ

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (14:16 IST)
അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിമാർ കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ധാതിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പൂജാരിമാരായ രാജു പണ്ഡിറ്റ്, ബതോളി പ്രജാപതി എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇരുവരെയും പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
 
മധുരം നൽകാം എന്നു പറഞ്ഞാണ് പൂജാരിമാർ പെൺക്കുട്ടിയെ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിനകത്ത് എത്തിച്ച ശേഷം ഇരുവരും പെൺക്കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തന്നെ പെൺക്കുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കി. നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് പൂജാരിമാർ പെൺകുട്ടിയെ ഭീഷണിപ്പെടൂത്തിയിരുന്നു.
 
എന്നാൽ വീട്ടിൽ എത്തിയ ശേഷം പെൺകുട്ടിയുടെ സ്വകാ‍ര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതായി അമ്മക്ക് മനസിലായി, കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവങ്ങൾ പുറത്തുവന്നത്. ഇതോടെ മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക്: ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ

വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതംകുഴിയില്‍

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

അടുത്ത ലേഖനം
Show comments