ലിഫ്റ്റ് നൽകി കെണിയിൽ വീഴ്ത്തി സഹപ്രവർത്തകർ; യുവതി കൂട്ടബലാത്സംഗത്തിനിരയായി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (13:14 IST)
ഡൽഹി: ഡൽഹിയിൽ യുവതിയെ സഹപ്രവർത്തകർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലെ ദ്വാരകയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ബ്രിജു വിനോദ് കുമാർ എന്നിവർ ചേർന്നാണ് സഹപ്രവർത്തകയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത്.
 
ശനിയാഴ്ച രാത്രി ഓഫീസിൽ നിന്നിറങ്ങിയ യുവതിയെ വീട്ടിലെത്തിക്കാം എന്നുപറഞ്ഞ് ഇരുവരും കൂടെക്കൂട്ടുകയായിരുന്നു. പിന്നീട് ശീതള പാനിയത്തിൽ  മയക്കുമരുന്ന് കലർത്തി യുവതിക്കു നൽകി. ഇതോടെ
പ്രതികരിക്കാനാവാത്ത അവസ്ഥയിലായ യുവതിയെ ഇരുവരും ചേർന്ന് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
 
സംഭവ ശേഷം യുവതിയെ വസന്ത് കുഞ്ചിൽ ഇരുവരും ഇറക്കിവിട്ടു. ഏറെ പണിപ്പെട്ടാണ് യുവതി പിന്നീട് വീട്ടിലെത്തിച്ചേർന്നത്. വീട്ടിലെത്തിയതോടെ താൻ നേരിട്ട അതിക്രമം യുവതി ബന്ധുക്കളോട് തുറന്നു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വൈദ്യ പരിശോധന നിന്നും യുവതി കൂട്ട ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments