തന്നെക്കുറിച്ച് അപവാദം പറഞ്ഞുവെന്നാരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി മുറിച്ചുമാറ്റി

Webdunia
ശനി, 10 നവം‌ബര്‍ 2018 (20:31 IST)
കോഞ്ച്ഗര്‍: തന്നെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നതായി ആരോപിച്ച് വിവാഹിതയായ യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒഡിഷയിലെ കോഞ്ച്ഗറിലാണ് സംഭവമുണ്ടായത്. 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയമാണ് 24കാരിയായ കമല തർക്കത്തിനൊടുവിൽ മുറിച്ചുമാറ്റിയത്.
 
രാജേന്ദ്ര നായിക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെക്കുറിച്ച് യുവാവ് അപവാദം പറഞ്ഞുപരത്തുകയാണ് എന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഉറങ്ങിക്കിടക്കവെ കമല രാജേന്ദ്ര നായിക്കിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 
 
സംഭവത്തിൽ കമലയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെക്കുറിച്ച്  അപവാദം പറഞ്ഞതിനാലാണ് കൃത്യം നടത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ജനനേന്ദ്രിയം മുറിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം