Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (15:25 IST)
തിരുവന്തപുരം: പത്താം‌ക്ലാസിൽ പടിക്കുമ്പോൾ പെൺകുട്ടി ചിത്രീകരിച്ച സ്വന്തം നഗ്നദൃശ്യം പോൺ സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീൽ ഷാനവാസ്, കൊച്ചുവേളിൽ സ്വദേശി യഹിയ സിദ്ദീഖി എന്നിവരാണ് പിടിയിലായത്.
 
ഇരുവരും നഗ്ന ചിത്രങ്ങൾ പോൺ സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം  വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഡാഡികൂൾ, കൂൾ ഡാഡി എന്നീ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. 
 
പെൺക്കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം ചിത്രങ്ങളും പേരും ചേർത്താണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതികൾക്കെതിരെ ഐ ടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പെൺകുട്ടിയുടെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ എങ്ങനെ പോൺ സൈറ്റുകളിൽ എത്തി എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments