20കാരൻ പീഡനത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത് 3 വയസിൽ താഴെയുള്ള ഒൻപത് പെൺകുട്ടികളെ, കുറ്റവാളിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി !

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (13:24 IST)
ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യു പിയെ മഗൻപൂർ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഈ കൊടും കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 
 
ഈ കേസിൽ പിടിയിലായതോടെയാണ് സുനിൽ എന്ന 20 കാരൻ നടത്തിയ അതിക്രൂര പീഡന കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. ആഘോഷ വേളകളിൽ സൌചന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്മ്യൂണിറ്റി കിച്ചണുകളിൽ വരുന്ന പെൺകുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
 
പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നതിന് മുൻപ് കാലുകൾ കല്ലുകൊണ്ട് ഇടിച്ച് ഒടിക്കാറുണ്ടായിരുന്നു എന്നും സുനിൽ മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡല്‍ഹിയിൽ നാലും ഗുരുഗ്രാമില്‍ മൂന്നും ഗ്വാളിയോറിലും ഝാന്‍സിയും ഓരോ കുഞ്ഞുങ്ങളെയും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

പീക്ക് ലോഡ് മാനേജ്‌മെന്റ്: ഇത് പതിവ് പവര്‍ക്കട്ടല്ല, സിസ്റ്റം പരാജയങ്ങള്‍ തടയുന്നതിനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി

സ്‌കൂളുകളിലെ പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷന്‍

അടുത്ത ലേഖനം
Show comments