ഈ പാമ്പിന്റെ വില കേട്ടാൽ ആരും ഞെട്ടും, 9 കോടി !

Webdunia
ശനി, 24 നവം‌ബര്‍ 2018 (15:53 IST)
കൊൽക്കത്ത: ഒൻപത് കോടി രൂപ വില വരുന്ന അപൂർവയിനം പമ്പുമയി യുവാവ് പിടിയിൽ. പാമ്പിനെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇഷാ ഷെയ്ഖ് എന്ന യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടിയത്. പാമ്പിന വിൽക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
 
ഗെക്കോ വിഭാഗത്തിൽ‌പെട്ട തക്ഷക് എന്ന പാമ്പിനെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഝാര്‍ഖണ്ഡില്‍ കള്ളക്കടത്തു സംഘവുമായി പമ്പിനെ വിൽക്കുന്ന കാര്യം യുവാവ് ചെർച്ച ചെയ്തിരുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് പാമ്പിനെ കൈമാറാൻ എത്തിയപ്പോൾ തന്ത്രപരമായി യുവാവിനെ പിടികൂടുകയായിരുന്നു.
 
അപൂർവയിനം പാമ്പിനെ മാള്‍ഡ ജില്ലയിലെ കലിയാചൗക് വന മേഖലയിൽ നിന്നും പിടികൂടിയതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി. 
പാമ്പിനെ പൊലീസ് വനം വകുപ്പ് അധികൃതർക്ക് കൈമാറി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments