14കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് 16കാരനായ സീനിയർ വിദ്യാർത്ഥി

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (11:22 IST)
ലണ്ടൻ: 14കരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോടതി വിചാരണ. വൂള്‍വര്‍ഹാംപ്ടണിലാണ് സംഭവം. 16കാരനായ സീനിയർ വിദ്യാർത്ഥി പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കോടതി വിചാരനക്കിടെ കണ്ടെത്തി.
 
ഏപ്രില്‍ 13ന് വെസ്റ്റ് പാര്‍ക്കിലൂടെ നടന്നുപോയ യാത്രക്കാരനാണ് പെൺകുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 16കാരനായ സീനിയർ വിദ്യാർത്ഥിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയത്. 
 
പ്രതി പെൺകുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്തതിന് ഡി എൻ എ തെളിവായി ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേ സമയം പതിനാറുകാരനായ പ്രതി തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിരിക്കുകയാണ്. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈരമുത്തുവിന് നേരെ സ്ത്രീ ചെരിപ്പെറിഞ്ഞു; സാഹിത്യ പരിപാടിയില്‍ സംഘര്‍ഷം

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

അടുത്ത ലേഖനം
Show comments