ബന്ധുവായ യുവതിയേയും 3 വയസായ പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ബലാത്സംഗം ചെയ്തു, പ്രതിയുടെ കാരണം കേട്ട് പൊലീസ് ഞെട്ടി!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (20:21 IST)
ആരും കേട്ടാ‍ലറക്കുന്ന ക്രൂര കുറ്റകൃത്യമാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ബന്ധുവയ യുവതിയെയും 3 വയസായ പെൺകുട്ടിയെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളെ ബലാത്സംഗത്തിനിരയാക്കി. നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രശേഖർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് പൊലീസുകാർ പൊലും അമ്പരന്നു.  
 
പ്രതിഭാ ബിന്ദ് എന്ന 35കാരിയും 3 വയസുകാരിയായ മകൾ രാഗിണിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും നവംബർ 28ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായും കണ്ടെത്തുകയായിരുന്നു. 
 
വിവാഹത്തിന് മുൻപ് പ്രതിഭാ ബിന്ദ് മുസ്‌ലിം മതവിശ്വാസിയായിരുന്നു. അതിനാൽ തന്നെ രാഖേഷ് ബിന്ദ് പ്രതിഭയെ വിവാഹം കഴിക്കുന്നതിൽ കുടുംബത്തിൽ അതൃപ്തിയുണ്ടായിരുന്നു. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. പ്രതിഭയുടെ ഭർത്താവ് രാഖേഷ് ട്രക്ക് ഡ്രൈവറാണ്. രാഖേഷ് വീട്ടിലില്ലാത്ത സമയം നോക്കി ചന്ദ്രശേഖർ പ്രതിഭയെയും കുഞ്ഞിനെയും കൊലപ്പെടുത്തുകയായിരുന്നു. 
 
തുടർന്ന് പോൺ വീഡിയോകളുടെ അഡിക്ട് ആയ ഇയാൾ മൃതദേഹങ്ങളെ ബലാത്സംഗം ചെയ്തു. കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ഉന്നത വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ഇത്തരത്തിൽ ക്രൂരമയ കൃത്യം നിർവഹിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

ഉയര്‍ന്ന വിലയുള്ള വൈദ്യുതി വാങ്ങലുകളും ബിഇഎസ്എസ് കാലതാമസവും; കെഎസ്ഇബിയെ വിമര്‍ശിച്ച് റെഗുലേറ്ററി കമ്മീഷന്‍

അടുത്ത ലേഖനം
Show comments