ലൈംഗിക സംതൃപ്തിക്കായി ഈ എഴുപതുകാരൻ ചെയ്തത് കേട്ടാൽ ആരും അമ്പരന്നുപോകും !

Webdunia
ശനി, 9 ഫെബ്രുവരി 2019 (16:47 IST)
ലൈംഗിക സംതൃപ്തിക്കായി പല ക്രൂരമായ മാർഗങ്ങളും പിന്തുടരുന്ന സെക്സ് അഡിറ്റുകളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ യുവതികൾ ഉപയോകിച്ച് ഉപേക്ഷിച്ച ഷൂസുകൾ മോഷ്ടിച്ച് ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ച 70കാരനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.
 
കിഴക്കൻ ജപ്പാനിലെ തജേഗിയിലാണ് സംഭവം ഉണ്ടായത്. സ്ത്രീകൾ ഉപയോഗിച്ച ശേഷം മാറ്റി വക്കുന്ന ചെരുപ്പുകൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി. ഉപയോഗിച്ച് ഉപയോഗം മതിയാക്കി മാറ്റി വക്കുന്ന പാദരക്ഷകളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിനെന്ന് പറഞ്ഞ് എത്തി പാദരക്ഷക മോഷ്ടിച്ച് കടക്കുകയായിരുന്നു പതിവ്.
 
സ്ത്രീകൾ ഉപയോഗിച്ച പാദരക്ഷകളിലെ ഗന്ധം തനിക്ക് ലൈംഗിക സംതൃപ്തി നൽകുന്നു എന്നായിരുന്നു ഇയാൾ പൊലീസിന് മൊഴി നൽകിയത്. പാദരക്ഷകൾ നഷ്ടപ്പെടുന്നു എന്ന യുവതികളുടെ പരാതിയെ തുടർന്ന് മോഷണം നടന്നതിന് സമീപത്തെ സി സി ടി വി ക്യാമറകൾ പൊലീസ് പരിശോധിച്ചതോടെ ഇയൾ പിടിയിലാവുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്നും ഒരു ലക്ഷത്തോളം വിലവരുന്ന ഷൂസുകളാണ് പൊലീസ് കണ്ടെടുത്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സസ്യങ്ങളാണ്, അബദ്ധത്തില്‍ പോലും വീടിനടുത്ത് നടരുത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

അടുത്ത ലേഖനം