അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (17:37 IST)
അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. രാജസ്ഥാൻ സ്വദേശിയായ ദീപാറാമാണ് തന്റെ രണ്ടു ഭാര്യമാരായ ദാരിയ ദേവി, മാലി ദേവി എന്നിവരെ കാറിനകത്തു വച്ച് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അമ്മയെ ഭാര്യാമാര്‍ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതി ദീപാറാമിനുണ്ടായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അമ്മ നേരിടുന്ന അവഗണനകള്‍ തിരിച്ചറിഞ്ഞ ഇയാള്‍ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതികളുമായി ടൌണിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്.

കാറില്‍ വെച്ച് വീട്ടിലെ കാര്യങ്ങള്‍ തിരക്കിയ ദീപാറാമിനോട് യുവതികള്‍ തട്ടിക്കയറി. വഴക്ക് രൂക്ഷമായപ്പോള്‍ ഭാര്യമാരിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ദീപാറാം കാറിന് തീ വയ്‌ക്കുകയായിരുന്നു. യുവതികള്‍ക്ക് പരുക്കേറ്റിട്ടില്ല.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments