മദ്യം നല്‍കി വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി; ആറ് പ്രതികളും ഒളിവിലെന്ന് സൂചന - സംഭവം കൊടുവള്ളിയില്‍

മദ്യം നല്‍കി വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി; ആറ് പ്രതികളും ഒളിവിലെന്ന് സൂചന - സംഭവം കൊടുവള്ളിയില്‍

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (11:49 IST)
വീട്ടമ്മയെ മദ്യം നല്‍കി കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. അയല്‍‌വാസികളായ ആറു പേര്‍ ചേര്‍ന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത്.

ജനുവരി 30-നാണ് വീട്ടമ്മയ്‌ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡനത്തിനിരയാക്കിയത്. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡിപ്പിച്ചെന്നും കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.

യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരിസരവാസികള്‍
തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.

നടപടിയെടുക്കുന്നതില്‍ പോലീസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പൊലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments