മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി തിരച്ചിൽ; പ്രതിഷേധം

കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതിന് പിന്നാലെ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.

Webdunia
ഞായര്‍, 28 ജൂലൈ 2019 (11:12 IST)
മൂന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കാൻപുരിൽ പ്രതിക്കായി പൊലീസിന്റെ തിരച്ചിൽ. മുത്തശ്ശിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്ന് വയസുകാരിയെ, ബന്ധുവിനെ കാണാനെത്തിയ യുവാവാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതിന് പിന്നാലെ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.
 
വാർത്ത പുറത്തറിഞ്ഞതിന് പിന്നാലെ കാൻപുരിലെ പേം ഗ്രാമത്തിൽ ജനങ്ങൾ കുപിതരായി രംഗത്തിറങ്ങി.ഇതോടെ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വർദ്ധിച്ചതിനാലാണ് പ്രതിഷേധം ഉണ്ടായതെന്ന എഎസ്‌പി അജയ് കുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments