Webdunia - Bharat's app for daily news and videos

Install App

അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കാൻ പോയി, മൂന്നുവയസുകാരൻ എട്ടുമാസം മാത്രം പ്രായമായ സഹോദരിക്കുനേരെ വെടിയുതിർത്തു

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (20:12 IST)
അച്ഛനും അമ്മയും ഒരുമിച്ചു കുളിക്കുന്നതിനിടെ 3 വയസുകാരൻ 8 മാസം മാത്രം പ്രായമായ സഹോദരിക്കുനേരെ വെടിയുതിർത്തു. മെക്സിക്കോയിലെ ഒരു ഹോട്ടൽ മുറിയിലാണ് സംഭവം ഉണ്ടായത്. തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. 
 
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 
 
തങ്ങളുടെ പക്കൽ തോക്കുണ്ടായിരുന്നില്ല എന്നും മുറിയിൽ മുൻപ് താമസിച്ചവർ ഉപേക്ഷിച്ചതാകാം എന്നുമാണ് ടിറിൽ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ സംഭവത്തിന് ശേഷം ബിറ്റ്സ്ലി തോക്ക് തുടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments