Webdunia - Bharat's app for daily news and videos

Install App

ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ തർക്കം, അയൽക്കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു, സംഭവം ഇങ്ങനെ !

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (13:24 IST)
ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അയൽക്കാരനായ സുഹൃത്തിനെ മധ്യവയസ്കൻ വെടിവച്ച് കൊന്നു. ഡൽഹിയിലെ ബാബ നഗറിൽ കരോൾ ബാഗ് ഏരിയയിലാണ് സംഭവം ഉണ്ടായത്. 32കാരനായ കമൽ ചൗഹാൻ സുഹൃത്തും അയൽവാ\സിയുമായ മോഹിത് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.
 
മോഹിത് കുമറും, കമൽ ചൗഹാനും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തടുത്ത വീടുകൾ ആയതിനാൽ ഇരു വീടുകളിലെയും ശബ്ദം പരസ്‌പരം കേൾക്കാനാകും. വീട്ടുകാർ വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത് എന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഇരുവരു പരസ്പരം പരാതിപ്പെട്ടിരുന്നു. ഇതാണ് അകൽച്ചക്ക് കാരണമായത്. 
 
സംഭവദിവസം മദ്യപിച്ചെത്തിയ കമൽ ചൗഹാൻ മൊഹിത് കുമാറുമായി തർക്കിക്കുകയായിരുന്നു. തർക്കം പിന്നീട് വഴക്കായി മാറി. ഇതിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ചൗഹാൻ മോഹിത് കുമാറിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം നഗരംവിടാൻ ശ്രമിക്കവെ ഡൽഹിയിലെ നരേല ഏരിയയിൽ വച്ച് കമൽ ചൗഹാനെ ഞായറാഴ്ച പൊലീസ് പിടികൂടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments