Webdunia - Bharat's app for daily news and videos

Install App

കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ, സമീപത്ത് ഒരു പുരുഷന്റെ മൃതദേഹവും

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (13:14 IST)
സൗത്ത് കാരലൈന: അമേരിയ്ക്കയിലെ സൗത്ത് കാരലൈനയിൽനിന്നും കാണാതായ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സയക് പബ്ലിക് സേഫ്റ്റി ഡയറക്ടർ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്നും മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയതായും ഡയറക്ടർ ബെയ്‌റൻ വ്യക്തമാക്കി.
 
എന്നാൽ മൃതദേഹങ്ങൾ എവിടെനിന്നുമാണ് കണ്ടെത്തിയത് എന്ന് വെളിപ്പെടുത്താൻ ഇദ്ദേഹം തയ്യാറായിട്ടില്ല. ഇരുവരുടെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യവും. ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടണ് പെൺകുട്ടിയെ കാണാതായത്.
 
സ്കൂളിൽനിന്നുമെത്തിയ പെൺകുട്ടി വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിയ്ക്കെയാണ് കാണാതായത്. തങ്കളാഴ്ച തന്നെ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പൊൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ അനുമാനാത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

അടുത്ത ലേഖനം
Show comments