Webdunia - Bharat's app for daily news and videos

Install App

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ ചവിട്ടിക്കൊന്നു

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ ചവിട്ടിക്കൊന്നു

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (09:17 IST)
മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ മകൻ അമ്മയെ കൊലപ്പെടുത്തി. സംഭവത്തിൽ മകൻ വി മണികണ്ഠനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൊവുക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത (45)യാണ് കൊലപ്പെടുത്തിയത്. 
 
മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ ശ്രീലത കൊടുക്കാത്തതിനെത്തുടർന്ന് പണത്തിന് വേണ്ടി പിടിവിലി നടക്കുന്നതിനിടെ നിലത്ത് വീണ ശ്രീലതയെ മണികണ്ഠന്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഭര്‍ത്താവുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനും മകന്‍ മണികണ്ഠനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. 
 
വീട്ടിൽ സ്ഥിരം ബഹളമുള്ളതിനാല്‍ അയല്‍ക്കാരാരും ബഹളം കേട്ട് വീട്ടിൽ വന്നുനോക്കിയില്ല. അമ്മ മരിച്ച വിവരം മണികണ്ഠന്‍ തന്നെയാണ് പോലീസില്‍ അറിയിച്ചത്. ഹൃദയാഘാതം മൂലമെന്നാണ് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ആന്തരിക അവയവങ്ങളുടെ രക്തസ്രാവമാണ് മരണകാരണമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മണികണ്ഠന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

അടുത്ത ലേഖനം
Show comments