Webdunia - Bharat's app for daily news and videos

Install App

ജീൻ‌സ് മാറിയണിഞ്ഞതിന് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു

ജീൻ‌സ് മാറിയണിഞ്ഞതിന് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (14:39 IST)
ജീന്‍സ് മാറി അണിഞ്ഞ ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് അലഹബാദിലെ താര്‍വായിലാണ് സംഭവം നടന്നത്. രാജേന്ദ്ര(37)യാണ് അനുജൻ സുരേന്ദ്ര(35)യെ കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം രാജേന്ദ്ര ഒളിവിലാണ്.
 
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തർക്കം രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു.
 
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  കൊലക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിട്ടുണ്ട്.  രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായും അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments