പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും

എ കെ ജെ അയ്യർ
ചൊവ്വ, 25 ജൂണ്‍ 2024 (19:57 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയക്കിയ 64 കാരന കോടതി 3 ജീവപര്യന്തം തട ശിക്ഷയ്ക്ക് വിധിച്ചു. ഇതിനൊപ്പം 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെയാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജ് ജയപ്രഭു ആണ് 'ശിക്ഷിച്ചത്.
 
പെൺകുട്ടിയുട. വീട്ടിൽ മറ്റാരും  ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. 
പ്രതി വിദേശത്ത് ആയിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസമാക്കിയ പ്രതി പല ദിവസങ്ങളില്‍ ലൈംഗിക ചേഷ്ടകൾ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യതയുള്ള ജില്ലകൾ

ഞാനെന്തിന് ആണവായുധങ്ങള്‍ പ്രയോഗിക്കണം, അതില്ലാതെ തന്നെ അവര്‍ തകര്‍ക്കപ്പെട്ടു: ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്

ഉഷ്ണതരംഗത്തിന് സാധ്യത; തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

അടുത്ത ലേഖനം
Show comments