Webdunia - Bharat's app for daily news and videos

Install App

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് 10 വർഷം കഠിന തടവും പിഴയും

എ കെ ജെ അയ്യർ
വെള്ളി, 22 മാര്‍ച്ച് 2024 (12:17 IST)
മലപ്പുറം: ഏഴു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ കോടതി പത്ത് വർഷത്തെ കഠിന തടവിനും 35000 രൂപ പിഴയും വിധിച്ചു. പുലാമന്തോൾ ടി.എൻ.പുറം വടക്കേക്കര ശങ്കരൻതൊടി ശിവദാസൻ എന്ന 54 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. പിഴ  തുക അടച്ചില്ലെങ്കിൽ പത്ത് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം.
 
ഐ.പി.സി വകുപ്പുകൾ രണ്ടെണ്ണം പ്രകാരം മൂന്നും രണ്ടും വർഷം വീതം കഠിന തടവും പോക്സോ വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവുമാണ് ശിക്ഷയായി വിധിച്ചത്. പിഴ തുക അടയ്ക്കുന്നെങ്കിൽ മുപ്പതിനായിരം രൂപ അതിജീവിതയ്ക്ക് നൽകാനാണ് വിധി. പ്രതിയെ ശിക്ഷ നടപ്പാക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

അടുത്ത ലേഖനം
Show comments