ബന്ധുവീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ച യുവാവിന് 5 വർഷം തടവ്

Webdunia
ചൊവ്വ, 7 ജൂണ്‍ 2022 (17:43 IST)
തളിപ്പറമ്പ്: ബന്ധുവീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. തളിപ്പറമ്പ് ആലക്കോട് മനക്കടവ് ഒറ്റപ്ലാക്കൽ മനു തോമസ് എന്ന 34 കാരനെയാണ് അഞ്ചു വർഷം തടവിനും 30000 രൂപ പിഴശിക്ഷയും വിധിച്ചത്.
 
2017 ലെ ക്രിസ്മസ് അവധി സമയത്താണ് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി കുളിമുറിയിൽ കുളിക്കുന്ന സമയം പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണു പരാതി. ആലക്കോട് ഇൻസ്പെക്ടറായിരുന്ന സുരേശനായിരുന്നു കേസ് അന്വേഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാനാണ് കേസിൽ വിധി പ്രസ്താവിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മുൻ എംപിയും ഇപ്പോഴത്തെ എംപിയും പൂജ്യം, ഷാഫിയും 'സ്‌കൂട്ടായി'; വയനാടിനായി ധനസഹായം നൽകിയവർ ഇവരൊക്കെ

പശ്ചിമേഷ്യൻ യുദ്ധം , എല്പിജിക്ക് നിയന്ത്രണം വന്നേക്കും, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഇന്ത്യ

കഠിനമായ ആക്രമണം വരാനിരിക്കുന്നെയുള്ളുവെന്ന് ട്രംപ്, യുദ്ധം പെട്ടെന്ന് തന്നെ തീർക്കുമെന്ന് നെതന്യാഹു

ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമം; കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments