അമ്മയുടെ സഹായത്തോടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയും കാമുകനും അറസ്റ്റില്‍

അമ്മയുടെ സഹായത്തോടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയും കാമുകനും അറസ്റ്റില്‍

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (13:56 IST)
പതിനാലു വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തു. സംഭവത്തിൽ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ ഒത്താശയോടെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തിരൂർക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുഹൈലിനെയാണ് കുട്ടിയുടെ അമ്മയേയുമാണ് മങ്കട പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വർഷമായി നടന്നുവന്ന സംഭവം ചൈൽഡ് ലൈൻ വഴിയാണ് പൊലീസ് അറിയുന്നത്.

കഴിഞ്ഞ ഒരു വർഷമായി സുഹൈൽ കുട്ടിയെ പീഡിപ്പിച്ച്  വരികയായിരുന്നു. അമ്മയെ കാണാന്‍ വീട്ടില്‍ എത്തുന്ന പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചു.

പീഡനം സഹിക്കാനാവാതെ കഴിഞ്ഞയാഴ്ച പീഡനവിവരം കുട്ടി അടുത്ത ബന്ധുവിനോട് പറഞ്ഞത്. ബന്ധു വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. അവരാണ് പൊലീസിൽ പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments