Webdunia - Bharat's app for daily news and videos

Install App

ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്കായി തിരച്ചില്‍ ശക്തം

Webdunia
വ്യാഴം, 2 മെയ് 2019 (19:01 IST)
ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെണ്‍കുട്ടിക്ക് നേര്‍ക്കാണ് പീഡനശ്രമം ഉണ്ടായത്. രക്തം പരിശോധിക്കാന്‍ പോയ ശേഷം മുറിയില്‍ വിശ്രമിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം മുറിയിലെത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു.

കുട്ടി ബഹളം വെച്ചതോടെ അടുത്ത മുറികളില്‍ നിന്നും ആളുകള്‍ എത്തി. ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടു. മുത്തശ്ശി പരിശോധനയുടെ റിസൾട്ട് വാങ്ങാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments