ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 51 വർഷം കഠിനതടവ്

Webdunia
ഞായര്‍, 18 ജൂണ്‍ 2023 (08:52 IST)
പാലക്കാട്: ദളിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 51 വർഷത്തെ കഠിന തടവിനും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ നൽകാനും വിധിച്ചു. ക്കേസിലെ പ്രതിയായ ഷോളയൂർ സ്വദേശി അഗസ്റ്റി തോമസിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2018 ലായിരുന്നു. അഗസ്റ്റി തോമസ് ബാലികയെ വീട്ടിൽ വച്ചും കൃഷി സ്ഥലത്തെ ഷെഡിലും വച്ചും പല തവണ പീഡിപ്പിച്ചു എന്നാണു കേസ്. പിഴ തുക ഇത്രയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കില് പതിനാലു മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു.
 
കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഷോളയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ അഗളി എ.എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മഴയുണ്ടേ...കുടയെടുക്കാൻ മറക്കണ്ട

ധർമ്മടത്ത് പിണറായി തോറ്റാൽ പോലും ഞെട്ടൽ വേണ്ട: പി.വി.അൻവർ

അടുത്ത ലേഖനം
Show comments