ഐസിയുവിൽ വച്ച് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 29 ഫെബ്രുവരി 2024 (17:44 IST)
ജയ്‌പൂർ : ശാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്ഥിതി ഗുരുതരമായപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ച സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റ് പീഡിപ്പിച്ചതായി പരാതി ഉണ്ടായതിനെ തുടർന്ന് അയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 
രാജസ്ഥാനിലെ ആൾവാറിലേ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നഴ്‌സിംഗ് അസിസ്റ്റന്റ് ;ചിരാഗ് യാദവ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കാണ് ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്. എതിർക്കാതിരിക്കാൻ കുത്തിവച്ചു അബോധാവസ്ഥയിലാക്കി എന്നുമാണ് പരാതിയിൽ പറഞ്ഞത്.
 
ബോധം വന്നപ്പോഴാണ് വിവരം ഭർത്താവിനെയും മറ്റും യുവതി അറിയിച്ചതും പോലീസിൽ പരാതി നൽകിയതും. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം