Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് പണം നൽകിയില്ല; ജീവനക്കാരൻ മുതലാളിയെ ഇരുമ്പ് കമ്പികൊണ്ടടിച്ച് കൊന്നു

ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം.

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (09:47 IST)
ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാതിരുന്ന മുതലാളിയെ സോഡ ഫാക്ടറി ജീവനക്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
 
ഗ്ലാസ് ഫാക്ടറിയുടെ അകത്ത് ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയിലാണ് ദിനേഷ് ഗുപ്തയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയ ഇദ്ദേഹം രാത്രി വൈകിയിട്ടും തിരികെ വരാതായതോടെ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.
 
ഗ്ലാസ് ഫാക്ടറിയിൽ മുപ്പത് വർഷത്തിലേറെയായി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇയാളുടെ പക്കൽ നിന്ന് 88000 രൂപയും ചില ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുതലാളിയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments