ന്യ ഇയർ ലക്ഷ്യം വെച്ച് ലഹരിമരുന്ന് വിൽപ്പന, കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പടെ 3 പേർ പിടിയിൽ

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (09:13 IST)
കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം(20), ടി എസ് അബിൻ (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 122 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
 
കൊച്ചി സിറ്റി കമ്മീഷണർ നാഗരാജു ചകിലത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കലൂർ ലിബർട്ടി ലൈനിന് സമീപത്തെ വീട്ടിൽ വെച്ച് കൊച്ചി സിറ്റി ഡാൻസ്ഫ് ടീമും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെ കൂടാതെ ചൈനയും വന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന മധ്യസ്ഥരായെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍

ശംഖുമുഖത്തെ പോലീസ് അതിക്രമം; എസ്എഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

അടുത്ത ലേഖനം
Show comments