Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ വിവാഹമോചന നിരക്ക് ഒരു ശതമാനം, ഏറ്റവും കൂടുതൽ പോർച്ചുഗലിൽ: കണക്കുകൾ ഇങ്ങനെ

Webdunia
വ്യാഴം, 4 മെയ് 2023 (17:47 IST)
വിവമോചനങ്ങൾ നടക്കുന്നതിൽ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് റിപ്പോർട്ട്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഡാറ്റയിലാണ് ഈ വിവരങ്ങളുള്ളത്. ഒരു ശതമാനം മുതൽ 94 ശതമാനം വരെ വിവാഹമോചനങ്ങൾ നടക്കുന്ന രാജ്യങ്ങളാണുള്ളത്. ഇന്ത്യ കഴിഞ്ഞാൽ 7 ശതമാനം മാത്രം വിവാഹമോചനം നടക്കുന്ന വിയറ്റ്നാമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനിൽ 14 ശതമാനവും മെക്സിക്കോയിൽ 17 ശതമാനവും വിവാഹമോചനങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
 
ഈജിപ്ത്,ദക്ഷിണാഫ്രിക്ക്,ബ്രസീൽ,തുർക്കി,കൊളംബിയ എന്നീ രാജ്യങ്ങളാണ് കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളുടെ പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ. 94 ശതമാനം വിവാഹമോചനങ്ങൾ നടക്കുന്ന പോർച്ചുഗലാണ് ലിസ്റ്റിൽ അവസാനമുള്ളത്. ജർമ്മനിയിൽ 38 ശതമാനവും ബ്രിട്ടനിൽ 41 ശതമാനവുമാണ് വിവാഹമോചനങ്ങൾ നടക്കുന്നത്. റഷ്യയിൽ 73 ശതമാനവും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments