Webdunia - Bharat's app for daily news and videos

Install App

മെയ് മാസത്തിലായിരുന്നു വിവാഹം അല്ലേ ? അതുമാത്രമാണ് എല്ലാത്തിനും കാരണം !

മെയ് മാസത്തിലെ പ്രത്യേകതകള്‍

സജിത്ത്
ചൊവ്വ, 2 മെയ് 2017 (12:00 IST)
ഗ്രിഗോറിയൻ കാലഗണനാരീതി അനുസരിച്ച് അഞ്ചാമത്തെ മാസമാണ്‌ മേയ്.31 ദിവസമാണ് ഈ മാസത്തിലുള്ളത്. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നാണ് മേയ് എന്ന പേരുണ്ടായതെന്നാ‍ണ് കരുതപ്പെടുന്നത്. സന്താനത്തിന്റെ ദേവതയായാണ് മൈയയെ കണക്കാക്കുന്നത്. ഒട്ടനവധി പ്രത്യേകതകളുള്ള ഒരു മാസം കൂടിയാണ് മെയ്. എന്തെല്ലാമാണ് ആ പ്രത്യേകതകളെന്ന് നോക്കാം.
 
* വസന്തകാല സീസണിലെ മൂന്നാമത്തേയും അവസാനത്തേയും മാസമാണ് മെയ്.
 
*  വിജയത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമായ എമറാള്‍ഡാണ് ഈ മാസത്തില്‍ ജനച്ചവര്‍ ധരിക്കേണ്ടത്.
 
* മേയ് മാസത്തിലാണ് കത്തോലിക്ക സഭയിലെ കന്യാമറിയത്തിനെ സമർപ്പിക്കുന്ന ചടങ്ങ്  നടക്കുക.
 
* പണ്ട് കാലത്ത് വിവാഹം കഴിക്കാൻ ഏറ്റവും മോശമായ മാസമായാണ് മെയ്      കണക്കാക്കപ്പെട്ടിരുന്നത്. എന്തെന്നാല്‍ മെയ് മാസത്തില്‍ വിവാഹിതരായവര്‍ക്ക് ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു അക്കാലത്തെ വിശ്വാസം.
 
* ദേശീയ പുഞ്ചിരി മാസമായാണ് യുണൈറ്റഡ് കിംഗ്ഡത്തില്‍ മെയ് ആഘോഷിക്കുന്നത്.
 
* ലൈബ്രറി ആന്റ് ഇൻഫർമേഷൻ വീക്ക് ആയാണ് മെയ് അവസാനത്തെ ആഴ്ച ആഘോഷിക്കുക.
 
* പഴയ ഇംഗ്ലീഷിൽ മെയ്‌മാസത്തെ വിശേഷിപ്പിക്കുന്നത് "മൂന്ന്‌ കറവുകളുടെ മാസം" എന്നാണ്‌ ‌, ഈ കാലത്ത്‌ പശുവിനെ ദിവസം മൂന്ന്‌ തവണ കറക്കാമെന്നാണ് സൂചിപ്പിക്കുന്നത്‌.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അത്യാവശ്യത്തിന് ബ്ലഡ് തരാന്‍ ആരുമില്ലേ, ഭയപ്പെടേണ്ട അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് ഉണ്ട്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments