Webdunia - Bharat's app for daily news and videos

Install App

മരണ സമയത്ത് ജിഷ്ണുവിന്റെ വായിലും ശുചിമുറിയും രക്തക്കറ ഉണ്ടാ‌യിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠി

ജിഷ്ണുവിന്റേത് കൊലപാതകം തന്നെ? കൂടു‌തൽ വെളിപ്പെടുതൽ

Webdunia
ശനി, 18 ഫെബ്രുവരി 2017 (10:04 IST)
നെഹ്റു കോളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോ‌യ്‌യുടെ വായിൽ രക്തക്കറ ഉണ്ടായിരുന്നതായി വെളിപ്പെ‌‌ടുത്തൽ. ജിഷ്ണു മരിച്ച സമയത്ത് വായിൽ രക്തമുണ്ടായിരുന്നുവെന്ന് സഹപാഠി ശബ്ദരേഖയിലൂടെ വ്യക്തമാക്കുന്നു. 
 
ജിഷ്ണു മരിച്ചു കിടന്ന ശുചിമുറിയി‌ലും രക്തക്കറ ഉണ്ടായിരുന്നതായി ശബ്ദരേഖയിൽ പറയുന്നു. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട വിദ്യാർത്ഥികളിൽ ഒരാളുടേതാണ് ശബ്ദരേഖ. കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിന്റെ മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു.
 
 ഇന്നലെ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും ജിഷ്ണുവിന്റെ മാതാപിതാക്കൾ.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments