Webdunia - Bharat's app for daily news and videos

Install App

സൗമ്യ, ജിഷ... മിഷേൽ? ഇവൾക്കും വേണം നീതി

ഇന്നലെ സൗമ്യയും ജിഷയും, ഇന്ന് മിഷേൽ, നാളെ ആര്?

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (09:23 IST)
സൂര്യനെല്ലി പെൺകുട്ടി, നിർഭയ, സൗമ്യ, ജിഷ... കേരളം മറക്കില്ല ഈ പേരുകൾ. ഇപ്പോഴിതാ ഇവരുടെ പട്ടികയിലേക്ക് മറ്റൊരാൾ കൂടി - മിഷേൽ ഷാജി വർഗീസ്. മിഷേലിന്റെ മരണം ദുരൂഹതകൾ നിറഞ്ഞതാണ്. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ഇല്ലാത്ത പെൺകുട്ടി. എന്നിട്ടും അവൾ മരണപ്പെട്ടു. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ച് മിഷേലിന്റെ കുടും‌ബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
 
സൗമ്യയ്ക്കും ജിഷയ്ക്കും നീതി ലഭിയ്ക്കാൻ സോഷ്യൽ മീഡിയകൾ ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചിരുന്നു. ദുരൂഹത നിറഞ്ഞ മരണമായതിനാൽ ഇവളും നീതി അർഹിക്കുന്നു. മിഷേലിന്റെ നീതിയ്ക്ക് വേണ്ടി നമുക്ക് ശബ്ദമുയർത്താം. മിഷേലിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയും ഹാഷ് ടാഗിലൂടെയുമാണ് മിഷേലിന് വേണ്ടി ശബ്ദമുയരുന്നത്.
 
നടന്മാരായ നിവിൻ പോളിയും ജൂഡ് ആന്റണിയും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും മിഷേ‌ലിന്റെ നീതി ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാർച്ച് അഞ്ചിന് ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ കാണാ‌താവുകയും മൃതദേഹം മാർച്ച് ആറിന് കൊച്ചി വാർഫിലാണ് കണ്ടെത്തിയത്.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments