Webdunia - Bharat's app for daily news and videos

Install App

അധികാരികൾ ഉണരുക, നീതിയ്ക്കായി മിഷേലിനൊപ്പം: നിവിൻ പോളി

നീതിക്കായുള്ള പോരാട്ടത്തില്‍ മിഷേലിന്റെ കുടുംബത്തിനൊപ്പമെന്ന് നിവിന്‍ പോളി

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (15:31 IST)
സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം അസ്വാഭാവികമാണെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. 
 
ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗമെന്നും നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും നിവിന്‍ പറയുന്നു. അധികാരികള്‍ ഉണരണമെന്ന് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു. നിവിനിന് പിന്നാലെ നടന്മാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരും മിഷേ‌ലിന് നീതി ലഭിയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. 
 
ഇക്കഴിഞ്ഞ ആറിനാണ് ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജി (18) യുടെ മൃതദേഹം എറണാകുളം വാര്‍ഫിന് സമീപത്തുനിന്ന് കായലില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും അതിന് സാധ്യതയില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

അടുത്ത ലേഖനം
Show comments