മീനാക്ഷി ദിലീപിനൊപ്പം തന്നെ! - കാരണം ശക്തമാണ്

‘എല്ലാം മനസ്സിലാക്കിയ മീനാക്ഷി അച്ഛനൊപ്പം നിന്നു, ദിലീപിനെതിരെ നടന്നത് ഗൂഢാലോചന തന്നെ’ - നിര്‍ണായക വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാ ലോകം!

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (14:51 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന തന്നെയെന്ന് റിപ്പോര്‍ട്ട്. കേസിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്ന പരസ്യ സംവിധായകനാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്താന്‍ ചുക്കാന്‍ പിടിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ സിനിമാമേഖലയിലുള്ളയാള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു.
 
ദിലീപ് - മഞ്ജു വാര്യര്‍ വിവാഹമോചനത്തിനു കാരണമായതും ഈ പരസ്യ സംവിധായകന്‍ ആണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജയില്‍ മോചിതനായി എത്തിയാല്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുന്ന വിവാഹമോചന ഹര്‍ജിയിലെ കാര്യങ്ങള്‍ ദിലീപ് വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മകള്‍ മീനാക്ഷിയുടെ അനുവാദത്തോടെയായിരിക്കും ഇക്കാര്യങ്ങള്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്.
 
ദിലീപിന്റെ കുടുംബക്കാര്‍ക്ക് ഇപ്പോഴും സംശയം ഈ സംവിധായകനെ തന്നെയാണ്. എല്ലാക്കാര്യങ്ങളും ദിലീപിനും കുടുംബത്തിനും മനസ്സിലായിരുന്നു. ഇതു തിരിച്ചറിഞ്ഞതു കാരണമാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

അടുത്ത ലേഖനം
Show comments