ഭാര്യയ്ക്ക് പെണ്‍‌സുഹൃത്തുമായി അരുതാത്ത ബന്ധം, ഭര്‍ത്താവ് കൈയ്യോടെ പിടിച്ചു!

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (19:57 IST)
ചോദ്യം: ഞാന്‍ 30 വയസുള്ള യുവാവാണ്. ഞാന്‍ ഇപ്പോള്‍ ആകെ ആ‍ശയക്കുഴപ്പത്തിലാണ്. എന്‍റെ ഭാര്യയ്ക്ക് അവളുടെ പെണ്‍‌സുഹൃത്തുമായി അരുതാത്ത രീതിയിലുള്ള ബന്ധമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. രണ്ടുപേരെയും കാണരുതാത്ത ഒരു സാഹചര്യത്തില്‍ ഞാന്‍ കൈയ്യോടെ പിടികൂടി. ഭാര്യ എന്നോട് കുറേ മാപ്പപേക്ഷിച്ചു. എന്തുചെയ്യണമെന്ന് എനിക്കൊരുപിടിയുമില്ല. 
 
ഉത്തരം: ഭാര്യയുമായി നിങ്ങള്‍ മനസുതുറന്ന് സംസാരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. സ്ത്രീ സുഹൃത്തുക്കളുമായി അവര്‍ക്ക് ആ രീതിയിലുള്ള ബന്ധമുണ്ടോ അതോ നിങ്ങള്‍ തെറ്റിദ്ധരിച്ചതാണോ എന്ന് ആദ്യം മനസിലാക്കുക. തെറ്റായ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, അവര്‍ അത് അവസാനിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ പരസ്പരം സംസാരിച്ച് പ്രശ്നം അവിടെ തീര്‍ക്കുക. ഭാര്യയ്ക്ക് ഒരു കൌണ്‍സിലിംഗിന്‍റെ ആവശ്യമുണ്ടെന്നുതോന്നിയാല്‍ ആ വഴിക്കും നീങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!

എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ, ടെന്‍ഷന്‍ കുറയാത്തതുകൊണ്ടാണ്!

മലബന്ധ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന 3 പ്രഭാത പാനീയങ്ങള്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് പങ്കുവെക്കുന്നു

ഈ ജോലികള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സംഘര്‍ഷം നല്‍കും!

ഉറക്കക്കുറവുണ്ടോ, വേഗത്തില്‍ വയസനാകും!

അടുത്ത ലേഖനം
Show comments