തെലങ്കാനയിൽ ഇത്തവണയും കോൺഗ്രസിനെ ഭാഗ്യം തുണച്ചില്ല

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (09:36 IST)
തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ടിആര്‍എസ് 60 സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും മുന്നേറുന്നു. മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 
 
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം.  മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ 33 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 28 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 
 
ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. 
 
കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്ഗഡ് രാഷ്ട്രീയം അടക്കി വാഴുകയാണ് ബിജെപി. നാലാം തവണയും സർക്കാർ രൂപീകരണത്തിന് ശ്രമിയ്ക്കുന്ന ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ലീഡ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുവര്‍ഷ തലേന്ന് വിറ്റത് 125 കോടിയുടെ മദ്യം; കോടിപതിയായി കടവന്ത്ര ഔട്‌ലെറ്റ്

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

Vande Bharat Sleeper: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ചു, പരീക്ഷണ ഓട്ടത്തിൽ വേഗത 180 കിമീ, നിരക്കുകൾ ഇങ്ങനെ

ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

ബസ് ഓടിക്കൽ കോർപറേഷൻ്റെ പണിയല്ല; നിലപാടിൽ ഉറച്ച് മേയർ വിവി രാജേഷ്

അടുത്ത ലേഖനം
Show comments