Webdunia - Bharat's app for daily news and videos

Install App

മോഡി അധികാരത്തിലെത്തുമെന്ന് ജ്യോതിഷം പറയുന്നു; സത്യമെന്ത്?

Webdunia
വ്യാഴം, 20 ഫെബ്രുവരി 2014 (17:03 IST)
PTI
ലോക്‍സഭാ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ എപ്പോഴത്തെയും‌പോലെ മാന്ത്രികകളങ്ങളും പ്രവചനക്കവടികളുമൊക്കെ നിരന്നുകഴിഞ്ഞു. വിവിധ നേതാക്കളുടെ ഗ്രഹനിലയും മുഖലക്ഷണശാസ്ത്രവും സംഖ്യാശാസ്ത്രവുമൊക്കെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു.

1950 സെപ്റ്റംബര്‍ 17ന് ജനിച്ച നരേന്ദ്രമോഡി ഇത്തവണ പ്രധാനമന്ത്രിയാകുമെന്ന് വിവിധകക്ഷി നേതാക്കളുമായുള്ള മനപ്പൊരുത്തം പോലും പരിഗണിക്കാതെ ജ്യോതിഷപ്രവചകര്‍ പ്രവചിച്ചു കഴിഞ്ഞു.

മോഡിക്ക് ബുധാദിത്യ യോഗമുണ്ടത്രെ- അടുത്തപേജ്

PTI
മോഡിയുടെ ഗ്രഹനില പരിഗണിച്ച ആസട്രോളജര്‍ പറയുന്നത് മോഡിക്ക് ബുധാദിത്യ യോഗമുണ്ടത്രെ.2014ലാണത്രെ ഇത് പൂര്‍ണ്ണ രൂപത്തില്‍ പ്രകടമാകുന്നത്. ജ്യോതിഷികള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമായ ജനന വിവരങ്ങള്‍ വെച്ച് ഉണ്ടാക്കിയ ഗ്രഹനിലയിലെ യോഗങ്ങള്‍ ഇവയാണ്. മുസല യോഗം, സംഖ്യാകേന്ദ്ര യോഗം, ഗജകേസരീ യോഗം കൂടാതെ മഹാപുരുഷ യോഗവും മോഡിക്കുണ്ടത്രെ.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ പ്രവചനങ്ങളുടെ പിന്നിലുള്ള പേരുകേട്ട ജ്യോതിഷനമാരുടെ പല പ്രവചനങ്ങളും ഫലിച്ചിട്ടുണ്ട് അതിനേക്കാളേറെ തെറ്റിയിട്ടുമുണ്ട്. വിശ്വാസികള്‍ തെറ്റിയത് ഓര്‍ക്കാറില്ല. ഫലിച്ചതിന് പ്രചാരണം നല്‍കുകയും ചെയ്യും.

തെറ്റിയ പ്രവചനങ്ങള്‍- അടുത്തപേജ്


PTI
കോണ്‍ഗ്രസിലെ പിളര്‍പ്പിനു ശേഷം ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയെ ശനി അധികാരിക്കലെത്തിക്കുകയില്ലന്നത്രെ. പക്ഷേ ഇന്ദിരാഗാന്ധി തകര്‍പ്പന്‍ വിജയം നേടി.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ലെന്നത് വലിയ വാര്‍ത്തയായിരുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

Show comments