Webdunia - Bharat's app for daily news and videos

Install App

ചിദംബരം ചുമതലയേറ്റു

Webdunia
തിങ്കള്‍, 25 മെയ് 2009 (12:40 IST)
രണ്ടാം തവണയും കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ പി ചിദംബരം തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തുടങ്ങി. തിങ്കളാഴ്ച രാവിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് മന്ത്രി ജോലിയില്‍ പ്രവേശിച്ചത്.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനൊപ്പം മെയ് 22 ന് ആണ് ചിദംബരവും സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ മന്ത്രി സഭയില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരെവെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ചിദംബരത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചുമതല നല്‍കുകയായിരുന്നു. ശിവരാജ് പാട്ടിലിനു പകരമായാണ് ചിദംബരം സ്ഥാനമേറ്റത്.

ഹവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ചിദംബരം ധനമന്ത്രിയായി നല്ലപ്രകടനമാണ് കാഴ്ച വച്ചത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീകര-വിരുദ്ധ നിയമം സുശക്തമാക്കാനും ചിദംബരത്തിന് കഴിഞ്ഞു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

Show comments