സുന്ദരമായ നഖം ഇനിയൊരു സ്വപ്നമല്ല, ഇതാ ചില ടിപ്സുകൾ

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:49 IST)
സുന്ദരമായ നഖം എല്ലാവരുടെയും സ്വപ്നമാണ്. ചിലർക്കൊന്നും വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയാത്തതിനാൽ ഈ സ്വപ്നം ഒരു സ്വപ്നം മാത്രമായി നിലനിൽക്കാറാണ് പതിവ്. എന്നാൽ, ഇനിയങ്ങനെയല്ല. നഖത്തെ സുന്ദരമാക്കാൻ മടികൂടാതെ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.  
 
നഖം ആരോഗ്യത്തിന്റെ സൂചകം കൂടിയാണ്. നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. അടുത്ത പടിയായി ഉറങ്ങുംമുന്‍പ് നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
 
വൈറ്റമിന്‍ ബികോംപ്ളക്സ് സപ്ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി. 
 
നെയ്ല്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരനം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

വയറുനിറച്ച് ഭക്ഷണം കഴിക്കും, പിന്നാലെ ഉറങ്ങാന്‍ കിടക്കും; രാത്രി ഈ ശീലം ഒഴിവാക്കണം

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

അടുത്ത ലേഖനം
Show comments