Webdunia - Bharat's app for daily news and videos

Install App

ഷോർട്ട് ഹെയർ സ്റ്റൈലിൽ സുന്ദരിയായി നിത്യ മേനോൻ, ചിത്രങ്ങൾ വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 31 ഒക്‌ടോബര്‍ 2020 (15:54 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് നിത്യ മേനോൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിന്റെ സിനിമകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മുടിയിൽ അധികം പരീക്ഷണങ്ങൾ നടത്താറില്ലാത്ത നിത്യ ഇപ്പോഴിതാ, ഷോർട്ട് ഹെയർ ലുക്കിലെത്തിയിരിക്കുകയാണ്. ചുരുണ്ട മുടിയിൽ മനോഹര പുഞ്ചിരിയുമായി നിത്യ മേനോനെ കണ്ടിട്ടുള്ള ആരാധകർക്ക് ഇതൊരു പുതുമയായി മാറി. തൻറെ പുതിയ ഹെയർസ്റ്റൈൽ എങ്ങനെ ഉണ്ടെന്ന് ചോദിച്ചുകൊണ്ടാണ് നടി പുതിയ ചിത്രം പങ്കുവെച്ചത്.
 
ഇതിനകം തന്നെ വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. അതേസമയം വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന ഇതുവരെ പേരിടാത്ത മലയാള ചിത്രത്തിന്റെ ഭാഗമാണ് നടി. ഈ സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments