Webdunia - Bharat's app for daily news and videos

Install App

video|ചര്‍മ്മം തിളങ്ങണോ ? സൗന്ദര്യരഹസ്യം പങ്കുവെച്ച് നടി റീനു മാത്യൂസ്, വീഡിയോ

റീനു മാത്യൂസ്
കെ ആര്‍ അനൂപ്
ബുധന്‍, 4 ഓഗസ്റ്റ് 2021 (14:35 IST)
കുറച്ച് സിനിമകളില്‍ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് റീനു മാത്യുസ്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് നടി.ആരോഗ്യ സംരക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കാറുള്ള ചര്‍മ്മം തിളങ്ങാന്‍ അടിപൊളി ജ്യൂസുമായി എത്തിയിരിക്കുകയാണ്. ആദ്യത്തെ പത്ത് ദിവസം കൊണ്ട് തന്നെ വ്യത്യാസം കണ്ടറിയാനാവുമെന്നും നടി പറയുന്നു. വീട്ടില്‍ എപ്പോഴും കിട്ടുന്ന ഓറഞ്ച്, ആപ്പിള്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവകൊണ്ടാണ് ജ്യൂസ് തയ്യാറാക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പോ അല്ലെങ്കില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പോ കഴിക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീരാണോ, ശ്രദ്ധിക്കണം!

സ്ത്രീകള്‍ ഒരിക്കലും തന്റെ പങ്കാളിയോട് ഇക്കാര്യങ്ങള്‍ ചെയ്യരുത്

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം

അടുത്ത ലേഖനം
Show comments