Webdunia - Bharat's app for daily news and videos

Install App

പ്രായത്തെ തോൽപ്പിച്ച സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം ഇതാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (22:43 IST)
ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോൺ. സൗന്ദര്യത്തിന്റെ കാര്യത്തിൽ താരം വളരെയധികം ശ്രദ്ധാലുവാണ്. പ്രായം 39 കഴിഞ്ഞിട്ടും എപ്പോഴും ഊർജ്ജസ്വലയായ സണ്ണിയെ ആണ് ഏവര്‍ക്കും കാണാനാകുക. ചർമ്മസംരക്ഷണത്തിന് നടിക്ക് തന്‍റേതായ ഒരു രീതി തന്നെയുണ്ട്. 
 
ജങ്ക് ഫുഡുകളോട് നടിക്ക് ഒന്നേ പറയാനുള്ളൂ - കടക്ക് പുറത്ത് എന്നാണ് അത്. പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സലാഡുകളാണ് സണ്ണി ലിയോണിൻറെ മെനുവിൽ പ്രധാനം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കും. മാത്രമല്ല ബ്രാൻഡഡ് ഉൽപന്നങ്ങൾ മാത്രമേ നടി ഉപയോഗിക്കുകയുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ്പ് സെറ്റിൽ ഉണ്ടാകുകയുള്ളൂ.
 
ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്. തണുത്ത വെള്ളത്തിൽ മുഖം കഴുകേണ്ട പ്രാധാന്യത്തെ കുറിച്ചും നടി പറയാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!

അടുത്ത ലേഖനം
Show comments