Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക നേട്ടങ്ങൾക്ക് ഫെങ്ഷൂയി നിർദേശിക്കുന്നു ഇക്കാര്യങ്ങൾ !

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (16:12 IST)
സാമ്പത്തിക അഭിവൃദ്ധിക്കായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ആളുകൾക്ക് കൂടുതലായും അറിയാവുന്നത്. എന്നാൽ ഇത് കൂടാതെ വീടിനെ തന്നെ ശരിയായ രീതിയി ക്രമീകരിക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും എന്ന് ഫെങ്ഷുയി വ്യക്തമാക്കു ന്നു.
 
വീടിന്റെ കിഴക്ക്, തെക്ക് കിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമകും എന്ന് ഫെങ്ഷുയി പറയുന്നു. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്,
 
വീടിന്റെ കിഴക്ക്, തെക്കു കിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽ‌പം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം അടിക്കുന്നത് നല്ലതാണ്. മാത്രമല്ല ബ്രൺ, റെഡ് നിരങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments