Webdunia - Bharat's app for daily news and videos

Install App

ബൈഡന്റെ വക വിഷു ആശംസകള്‍!

ശ്രീനു എസ്
വ്യാഴം, 15 ഏപ്രില്‍ 2021 (14:05 IST)
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നവരാത്രി- വിഷു ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനൊപ്പം ഭാര്യ ജില്‍ ബൈഡനും ആശംസയില്‍ പങ്കുചേര്‍ന്നു. ട്വിറ്ററിലൂടെയാണ് ബൈഡന്‍ ആശംസകള്‍ നേര്‍ന്നത്. 
 
' ഞാനും ജില്ലും എല്ലാവര്‍ക്കും വൈശാഖി, നവരാത്രി, സക്രാന്‍, പുതുവര്‍ഷ ഉത്സവ ആശംസകള്‍ നേരുന്നു. ഹാപ്പി ബംഗാളി, കമ്പോഡിയന്‍, ലാവോ, മ്യാന്‍മറേസ്, നേപാളി, സിംഗളാസ്, തമിഴ്, തായ്, വിഷു പുതുവര്‍ഷം'- ബൈഡന്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ 13 മുതല്‍ 22വരെയാണ് ചൈത്ര നവരാത്രി ആഘോഷം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

അടുത്ത ലേഖനം
Show comments