എതിരാളി ഫ്രാന്‍‌സാണ്; ക്വാര്‍ട്ടര്‍ പോരിന് മുമ്പേ ഉറുഗ്വയ്‌ക്ക് വമ്പന്‍ തിരിച്ചടി

എതിരാളി ഫ്രാന്‍‌സാണ്; ക്വാര്‍ട്ടര്‍ പോരിന് മുമ്പേ ഉറുഗ്വയ്‌ക്ക് വമ്പന്‍ തിരിച്ചടി

Webdunia
ബുധന്‍, 4 ജൂലൈ 2018 (17:50 IST)
ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഉറുഗ്വയ്‌ക്ക് തിരിച്ചടി. മുന്നേറ്റ നിരയിലെ കുന്തമുനകളായ കവാനിയും ലൂയിസ് സുവാരസിനും പരിക്കേറ്റതാണ് അവരെ ആശങ്കപ്പെടുത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സുവാരസും കവാനിയും ടീമില്‍ ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും ഉറുഗ്വയ്‌ക്ക് ഉണ്ടാകുക.

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സുവാരസിന്റെ പരിക്ക് എത്രത്തോളമുണ്ടെന്ന വ്യക്തമായിട്ടില്ല. പരിശീലന ക്യാംപിൽ നിന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. താരം പിന്നീട് പരിശീലനം നടത്തിയെങ്കിലും വലതുകാലിലെ പരിക്ക് സാരമുളളതാണെന്നാണ് സൂചന.

സൂപ്പര്‍താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട് നിപാടറിയിക്ക് ഉറുഗ്വയ് തയ്യാറായിട്ടില്ല. ഇരുവരും കളിക്കാനിറങ്ങിയില്ലെങ്കില്‍ ഫ്രാന്‍സിനെതിരെ ലാറ്റിനമേരിക്കന്‍ ടീം വിയര്‍ക്കുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം

10 ഓവർ ക്വാട്ട തികയ്ക്കണം, ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ഹാർദ്ദിക്

154 കിലോമീറ്റര്‍ വേഗത! ഐപിഎല്‍ 2026ലെ വേഗമേറിയ ബോള്‍, ആരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസര്‍ അശോക് ശര്‍മ

ചേട്ടാ... തട്ട്രോം തൂക്ക്രോം... 4 സിക്സുകളുടെ ദൂരം, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

കപ്പില്ലാതെ 5 വർഷമല്ലെ ആയുള്ളു, ഇതുവരെ കപ്പടിക്കാത്ത ടീമുകളുണ്ട്: വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

അടുത്ത ലേഖനം
Show comments