ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി; താരത്തിന്റെ ഭാര്യയെ കടന്നാക്രമിച്ച് ആരാധകര്‍ - ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി

ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി; ഭാര്യ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ചീത്തവിളികളുടെ പെരുമഴ

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (12:54 IST)
ബെൽജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ സെൽഫ് ​ഗോൾ വഴങ്ങിയ ബ്രസീല്‍ താരം ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായത്.

ഫെർണാണ്ടിഞ്ഞോയുടെ ഭാര്യ റോസ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ബ്രസീല്‍ ആരാധകര്‍ മോശം കമന്റുകള്‍ പോസ്‌റ്റ് ചെയ്യുകയാണ്. ആക്ഷേപങ്ങളും ചീത്തവിളിയും വര്‍ദ്ധിച്ചതോടെ ഫെർണാണ്ടിഞ്ഞോയുടെ അമ്മ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.

വധഭീഷണിയും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഫെർണാണ്ടീഞ്ഞോയ്‌ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അതേസമയം, ആരാധകരുടെ പ്രവര്‍ത്തിയില്‍ നിലപാടറിയിക്കാന്‍ താരം തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi: സാക്ഷാൽ ആന്ദ്രേ റസലിന്റെ റെക്കോർഡ് മറികടന്ന് വൈഭവ് സൂര്യവൻശി

ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?

Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ

ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല

അടുത്ത ലേഖനം
Show comments