Webdunia - Bharat's app for daily news and videos

Install App

ആളും ആരവങ്ങളുമില്ലാതെ മെസി പറന്നിറങ്ങി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക്

ആളും ആരവങ്ങളുമില്ലാതെ മെസി പറന്നിറങ്ങി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക്

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (19:17 IST)
ആളും ആരവങ്ങളുമില്ലാതെ റൊസാരിയോയുടെ പ്രിയപുത്രന്‍ അര്‍ജന്റീനന്‍ മണ്ണിലെത്തി. നാലാം തവണയും ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയാതെയാണ് ഇതിഹാസതാരം ബാഴ്‌സലോണ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

ആരാധകര്‍ വിട്ടു നിന്നപ്പോള്‍ ഭാര്യ അന്റോനെല്ല റോക്കുസോ ആണ് മെസിയെ വീട്ടിലേക്ക് കൂട്ടാനെത്തിയത്.  മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന താരം റോക്കൂസോയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു.

കരുത്തരായ ഫ്രാന്‍‌സിനോട് 4-3 എന്ന സ്‌കോറില്‍ അര്‍ജന്റീന പ്രീ-കോര്‍ട്ടറില്‍ പൊരുതി വീഴുകയായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രം നേടാനാണ് അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ മെസിക്ക് സാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

Manchester United vs Tottenham Hotspur: അവസാന പിടിവള്ളി, യൂറോപ്പ ലീഗ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടന്നത്തിനെതിരെ, ജയിച്ചാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

അടുത്ത ലേഖനം
Show comments