Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനും വീണു; ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്ന് പറഞ്ഞ് അഫ്രിദി

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (19:21 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നാണക്കേടിലാണ് പാകിസ്ഥാന്‍. ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ മഴ ഭയപ്പെടുത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും അന്തിമ വിജയം വിരാട് കോഹ്‌ലിക്ക് ഒപ്പമായിരുന്നു.

സമ്മര്‍ദ്ദത്തിനിടെയിലും ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയ ഈ ജയത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രിദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ ടീം ഇന്ത്യ അവിസ്‌മരണീയ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിനു കാരണം ഐപിഎല്‍ മത്സരങ്ങളാണ്. ഇന്ത്യന്‍ ടീമിന്റെ ഈ വളര്‍ച്ചയ്‌ക്ക് കാരണവും ഇതാണ്. സമ്മര്‍ദ്ദ നിമിഷങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഐ പി എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ പഠിപ്പിച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ “ - എന്നും അഫ്രിദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

Jasprit Bumrah: ബുംറയുടെ മടങ്ങിവരവ് ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍

ടി20യിൽ 8000 റൺസ്, നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്

Rohit Sharma: മുംബൈയ്ക്കു ബാധ്യതയാകുന്ന ഹിറ്റ്മാന്‍; നോ 'ഇംപാക്ട്'

അടുത്ത ലേഖനം
Show comments