ഇക്കുറി ലോകകപ്പ് ഉയർത്താൻ സാധ്യത ഈ ടീമുകൽ; ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ പ്രവചനം

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (10:46 IST)
ലോകകപ്പിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകകപ്പ് ആരു സ്വന്തമാക്കും എന്നതിൽ തന്റെ അനുമാനം വെളിപ്പെടുത്തിയിരിക്കുക്കയന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ നാലു ടീമുകളിൽ ആരെങ്കിലുമാകും ഇക്കുറി ലോകകപ്പ് ഉയർത്തുക എന്നാണ് സുനിൽ ഛേത്രി കരുതുന്നത്.
 
ബെൽജിയത്തെ എഴുതിതള്ളാനാകില്ല. ഇംഗ്ലണ്ടാകും ലോകകപ്പിലെ കറുത്ത കുതിരകൾ എന്നും ഛേത്രി പറയുന്നു. ലോകത്തിലെ മികച്ച താരം മെസ്സിയാണെന്ന് പറഞ്ഞ ഛേത്രി പക്ഷെ അർജന്റീനയെ ലോകകപ്പ് നേടുന്ന ടീമുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ളതെല്ലാം നമുക്ക് കണ്ടുതന്നെ അറിയാം എന്നും ഇന്ത്യൻ ഇതിഹാസം വ്യക്തമാക്കി.   
 
ദേശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ ഛേത്രി  ഇപ്പോള്‍ ലയണല്‍ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന എ എഫ്‌ സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവക്കാനുള്ള ഒരൂക്കത്തിലാണ് ഛേത്രി കൂട്ടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ഒന്ന് നടന്നിട്ടില്ല, ടെസ്റ്റ് ഫോർമാറ്റിൽ കോച്ചാകാൻ വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാർത്തകൾ തള്ളി ബിസിസിഐ

ഏകദിനത്തില്‍ റിഷഭ് പന്തിന്റെ സ്ഥാനം ഭീഷണിയില്‍, പകരക്കാരനായി ഇഷാന്‍ കിഷന്‍ പരിഗണനയില്‍

ഐസിയുവിലായ ഇന്ത്യൻ ഫുട്ബോളിന് ചെറിയ ആശ്വാസം, ഐഎസ്എൽ ഫെബ്രുവരി 5 മുതൽ ആരംഭിച്ചേക്കും

ഷഹീൻ ഷാ അഫ്രീദിക്ക് പരിക്ക്, ടി20 ലോകകപ്പിന് മുൻപെ പാക് ക്യാമ്പിൽ ആശങ്ക

അണ്ടർ-19 ഏകദിന ലോകകപ്പ് ടീം:ആയുഷ് മാത്രെ നായകൻ, ആരോൺ ജോർജ് അടക്കം 2 മലയാളികൾ ടീമിൽ

അടുത്ത ലേഖനം
Show comments