ആദരവ് തോന്നിയ നേതാവാണ് പിണറായി വിജയൻ, ഒരുപാട് അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ച ആളാണ് അദ്ദേഹം : മോഹന്‍ലാല്‍

ഒരുപാട് അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ച ആളാണ് അദ്ദേഹം : മോഹന്‍ലാല്‍

Webdunia
തിങ്കള്‍, 22 മെയ് 2017 (09:39 IST)
ഒരുപാട് അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മോഹൻലാൽ. തന്റെ പിറന്നാൾ ദിനമായ ഇന്നലെ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മുഖ്യമന്ത്രിയെ കുറിച്ച് വാചാലനായത്.

വളരെയധികം ആദരവ് തോന്നിയ നേതാവാണ് പിണറായി എന്നും അടുത്ത സൗഹൃദം മനസില്‍ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അഗ്‌നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെ കുറിച്ച് മാത്രമല്ല ഇ കെ നായനാരെ കുറിച്ചും കെ കരുണാകരനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യം തന്നോടുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ ‘വിശ്വനാഥന്‍നായരുടെ മോനേ’ എന്നാണ് വിളിച്ചിരുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments