Webdunia - Bharat's app for daily news and videos

Install App

ആരാധകരെ ഞെട്ടിച്ച് ലക്ഷ്മി റായ് ; 'ജൂലി 2' വിലെ തകര്‍പ്പന്‍ ഗാനം തരംഗമാകുന്നു !

ആരാധകരെ ഞെട്ടിച്ച് റായ് ലക്ഷ്മി !

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (08:35 IST)
മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാ‍ത്തിരിക്കുകയാണ് ആരാധകര്‍. 
 
നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മിയുടെത്. അതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കികൊണ്ട് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തില്‍; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി; പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

Kerala Budget 2025: കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി, കെ ഹോം പദ്ധതിക്ക് 5 കോടി

സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ 'ഏറ്റെടുക്കാന്‍' സര്‍ക്കാര്‍; ലോക മാതൃകയില്‍ വമ്പന്‍ പദ്ധതി

Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments